അനധികൃത കുടിയേറ്റം; എല്ലാ ജില്ലകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ യോഗി സർക്കാർ
ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി . എല്ലാ ജില്ലകളിലും താത്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക്…
