കേരളത്തിലെ എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര് പട്ടികയില്‍ നിന്ന് പുറത്തായി
സംസ്ഥാനത്തെ എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ 24.08 ലക്ഷം പേര് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായതായി…
