എറണാകുളം ശിവക്ഷേത്രോത്സവ പരിപാടി; പ്രതിഷേധത്താൽ ദിലീപിനെ ഒഴിവാക്കി

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ നിന്ന് നടൻ ദിലീപിനെ ഒഴിവാക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനമാണ് ദിലീപ് നിർവഹിക്കേണ്ടിയിരുന്നത്. അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ വ്യാപക…