മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച സംഭവം: വെള്ളാപ്പള്ളി നടേശനെതിരെ ഡിവൈഎഫ്ഐ
റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത് അങ്ങേയറ്റം…
