മികച്ച ബുക്കിങ്ങുമായി ‘എക്കോ’ മുന്നോട്ട്

പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസകളോടെ തിയറ്ററുകളിൽ എക്കോയുടെ തരംഗം തുടരുകയാണ്. ഓരോ ദിവസവും ടിക്കറ്റ് ബുക്കിങ്ങുകളും മികച്ച നിലയിൽ തുടരുന്നു. ആദ്യ ദിനം ബുക്ക് മൈ ഷോയിൽ…