വെനിസ്വേലയുമായി അമേരിക്ക യുദ്ധത്തിലല്ലെന്ന് ട്രംപ്; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നു

വെനിസ്വേലയുമായി അമേരിക്ക യുദ്ധത്തിലല്ലെന്നും അടുത്ത കാലത്തായി അവിടെ തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ആദ്യം രാജ്യം സ്ഥിരത കൈവരിക്കുകയും അതിന്റെ നേതാവ് നിക്കോളാസ്…

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്: കെസി വേണുഗോപാൽ

തദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യു.ഡി.എഫിന്…

കോര്‍പറേഷനുകളില്‍ ആധിപത്യം പുലര്‍ത്തി യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫും ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. അതേസമയം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പമാണ്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം…

‘വോട്ടിങ് മെഷീനില്‍ നോട്ട സ്വിച്ച് ഇല്ല’; വിമർശനവുമായി പി സി ജോര്‍ജ്

തദ്ദേശതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനിൽ NOTA സ്വിച്ച് ഇല്ലാത്തതിനെതിരെ ബിജെപി നേതാവ് പി. സി. ജോർജ് വിമർശനം ഉയർത്തി. ബിജെപി സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിൽ താൻ എവിടെ…

യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ മുസ്ലിം മത സംഘടനകൾ

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധത്തിനെതിരെ സമസ്തയും മുജാഹിദ് മർക്കസുദ്ദവും സന്ധിയില്ലാത്ത പോരാട്ടവുമായി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ സുന്നികൾ ഒന്നിച്ചെതിർക്കുമെന്നും സമസ്ത കാന്തപുരം വിഭാഗം നേതാവ്…

ആന്തൂരിലെ നാമനിർദേശപത്രിക വിവാദം: വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

കണ്ണൂർ ജില്ലയിലെ ആന്തൂരിലെ നാമനിർദേശപ്പത്രിക വിവാദത്തിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വ്യാജരേഖ തയ്യാറാക്കി പത്രിക സമർപ്പിച്ചവർക്ക് എതിരെ കേസ് എടുക്കണമെന്ന് കെ.…

കൊച്ചി കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായി വിമത ഭീഷണി

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിക്കുമ്പോൾ കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ശക്തമായ തിരിച്ചടിയായി വിമത ഭീഷണി ഉയർന്നിരിക്കുകയാണ്. പത്തിലേറെ വിമതർ യുഡിഎഫിനെതിരെ മത്സരരംഗത്തുണ്ടെന്നത് മുന്നണിക്ക് വലിയ…