എപ്സ്റ്റീന്‍ ഫയല്‍സില്‍ മോദിയുടെ പേര്; പരാമര്‍ശങ്ങള്‍ തള്ളി ഇന്ത്യ
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിച്ചുവെന്ന വാദം ഇന്ത്യ ശക്തമായി തള്ളി.…
