എസ്‌യുവികൾ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കയറ്റുമതിയാകുന്നു
2025 നവംബറിൽ ആദ്യമായി കയറ്റുമതിയിൽ എസ്‌യുവികൾ (സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾസ്) മുന്നിലെത്തിയതോടെ ഇന്ത്യയിലെ ഓട്ടോമൊബൈൽ വ്യവസായം ശ്രദ്ധേയമായ ഒരു വികസനത്തിന് സാക്ഷ്യം വഹിക്കുന്നുകയാണ് . ഈ മാസം…
