ശ്രീനിവാസന്റെ സംസ്കാര ചടങ്ങിൽ ക്ഷണിക്കാതെ എത്തി നേതൃത്വം നൽകി; ആരാണ് സുനില്‍ദാസ് എന്ന സുനില്‍ സ്വാമി?
മലയാളികളുടെ പ്രിയപ്പെട്ട നടൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങിൽ സുനിൽദാസ് എന്ന സുനിൽ സ്വാമിയുടെ സാന്നിധ്യം വലിയ വിവാദമായി. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് സുനിൽദാസ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയതെന്നാണ്…
