പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തെ അതിജീവിച്ച് ദേശീയ കടമയ്ക്ക്: റിങ്കു സിംഗ് ടീമിനൊപ്പം ചേരും

പിതാവിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച വലിയ മാനസികാഘാതത്തിനിടയിലും ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് ദേശീയ ടീമിനൊപ്പം ചേരാൻ ഒരുങ്ങുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക സൂപ്പർ-8 പോരാട്ടത്തിന്…