വയനാട് തുരങ്കപാതയ്ക്ക് തുടക്കം; ആദ്യ ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണത്തിന്റെ ആദ്യ ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. ആനക്കാംപൊയിൽ മറിപ്പുഴയിൽ നടന്ന ചടങ്ങിലാണ് തുടക്കച്ചടങ്ങ് നടന്നത്.…