ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷം; വിമാന സർവീസുകളെയും ബാധിക്കുന്നു
തലസ്ഥാനത്ത് വായുമലിനീകരണം ഗുരുതര നിലയിലെത്തി. നിലവിലെ കണക്കുകള്‍ പ്രകാരം പല പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 500ന് സമീപമാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സമീപ മേഖലകളില്‍ തിങ്കളാഴ്ച രാവിലെയും…
