കനത്ത മൂടൽമഞ്ഞ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം റദ്ദാക്കി
ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടൽമഞ്ഞ് കാരണം ഉപേക്ഷിച്ചു. ഗ്രൗണ്ട് നിരവധി തവണ പരിശോധിച്ച ശേഷമാണ് അമ്പയർമാർ മത്സരം നടത്താൻ…
