ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രി മോദിയുടെ ലോക റെക്കോർഡ്; 100 ദശലക്ഷം ഫോളോവേഴ്‌സ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. 100 മില്യൺ (10 കോടി) ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ…
