ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസ് ; ഫോറൻസിക് റിപ്പോർട്ടിൽ ലഹരി ഉപയോഗം തെളിയിക്കാനായില്ല
നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസിൽ പോലീസിന് തിരിച്ചടി. ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഫോറൻസിക് പരിശോധനയിൽ ലഹരി ഉപയോഗം തെളിയിക്കാനായില്ല.…
