പത്തനാപുരത്തുകാർക്ക് ഞാനില്ലാതെ പറ്റില്ല; പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പത്തനാപുരത്ത് നിന്ന് തന്നെ മത്സരിക്കുമെന്ന് കെബി ഗണേഷ് കുമാർ. ‘പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാനാണ്, ഞാൻ പത്തനാപുരത്ത് തന്നെ മത്സരിക്കും വൻ ഭൂരിപക്ഷത്തിൽ…
