എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്; പ്രതികരണവുമായി ഗൗതം ഗംഭീർ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീർ പ്രതികരിച്ചു. തോൽവിക്ക് ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും, അതിന്റെ തുടക്കം തന്നിൽ നിന്നാണ് എന്നുമാണ് ഗംഭീറിന്റെ…
