കുറച്ച് കാലമായി സഞ്ജു സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല; അത് ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്: ഗവാസ്കർ
ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെതിരായ നിർണായക മത്സരത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് ആശങ്ക പങ്കുവച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. നമീബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ വയറുവേദനയെ…
