ജർമ്മനിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ നിർത്തലാക്കി : രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം
ജർമ്മനിയിൽ ജർമൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (DKP) ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 മുതൽ അവസാനിപ്പിക്കുമെന്ന് ജിഎൽഎസ് ബാങ്ക് അറിയിച്ചതിനെ തുടർന്ന് പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാക്കൾ ശക്തമായി പ്രതിഷേധിച്ചു.…
