ദൈവകൃപ റഷ്യയെ തുടർന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു: പുടിൻ
ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നുവെന്നും ദൈവകൃപ റഷ്യയെ തുടർന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . വെള്ളിയാഴ്ച നടന്ന റഷ്യൻ നേതാവിന്റെ വാർഷിക ചോദ്യോത്തര സെഷനിൽ, വ്യക്തിപരവും…
