സര്‍ക്കാര്‍ ശ്രമം തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാപിഴവ് മറച്ചുപിടിക്കാന്‍: കെസി വേണുഗോപാല്‍
ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി . ചികിത്സാ പിഴവ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിലൊന്നും…
