പ്രതിഷേധിച്ച ഒരു കെഎസ്‌യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല: വി.ഡി സതീശൻ
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ . പ്രതിഷേധം നടത്തിയ ഒരാളും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും, പ്രവർത്തകരെ വെല്ലുവിളിച്ച് അവരുടെ…
