കിഫ്ബി മസാല ബോണ്ട് കേസ്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമുള്ള ഇഡി നോട്ടീസിന് ഹൈക്കോടതി സ്റ്റേ
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഹൈക്കോടതി…
