ഹിന്ദുക്കൾ ഇല്ലാതാവുകയാണെങ്കിൽ ഈ ലോകം മുഴവൻ ഇല്ലാതാകും: മോഹൻ ഭഗവത്
മണിപ്പൂർ സന്ദർശന വേളയിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദുക്കൾ ഇല്ലാതാകുകയാണെങ്കിൽ ലോകം തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ…
