ഹോർമുസ് കടലിടുക്കിൽ സൈനിക പിന്തുണ; അമേരിക്കയുടെ ആവശ്യം തള്ളി ഗ്രീസും ജർമ്മനിയും
ഹോർമുസ് കടലിടുക്കിൽ ഏതെങ്കിലും സൈനിക നടപടിയിൽ പങ്കെടുക്കാൻ ഗ്രീസിന് പദ്ധതിയില്ലെന്ന് സർക്കാർ വക്താവ് പാവ്ലോസ് മറീനാക്കിസ് അറിയിച്ചു. രാജ്യത്തിന് യുദ്ധത്തിൽ ഏർപ്പെടാൻ യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
