ഓല, ഉബർ എന്നിവയ്ക്ക് പകരമായി ‘ഭാരത് ടാക്സി’; അമിത് ഷാ ഉദ്ഘാടനം ചെയ്തു; ഡ്രൈവർമാർ ഉടമകൾ
കേന്ദ്രമന്ത്രി അമിത് ഷാ സർക്കാർ പിന്തുണയുള്ള സഹകരണ റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ഭാരത് ടാക്സി ആരംഭിച്ചു. സ്വകാര്യ അഗ്രഗേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവർമാരുടെ ഉടമസ്ഥാവകാശം, സീറോ കമ്മീഷൻ, ഇൻഷുറൻസ്…
