ഇന്ത്യയുമായി വീണ്ടും പോരാട്ടം; വിവാദ ഭൂപടവുമായി നേപ്പാളിന്റെ പുതിയ കറൻസി

ഇന്ത്യയുമായുള്ള അതിർത്തി തർക്കം വീണ്ടും രൂക്ഷമാക്കുകയാണ് നേപ്പാൾ. ഇന്ത്യയുടെ ലിപുലേഖ്, ലിംപിയാധുര, കാലാപാനി പ്രദേശങ്ങൾ തങ്ങളുടെ പ്രദേശങ്ങളായി കാണിച്ചിരിക്കുന്ന വിവാദ ഭൂപടത്തോടുകൂടിയ പുതിയ 100 രൂപ കറൻസി…

പാകിസ്ഥാന് ഞെട്ടൽ; ഇന്ത്യയുമായി 100 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് അഫ്ഗാനിസ്ഥാൻ

ഇന്ത്യ-അഫ്ഗാനിസ്ഥാൻ സാമ്പത്തിക ബന്ധത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. ഇരു രാജ്യങ്ങളിലെയും ഫാർമ കമ്പനികൾ തമ്മിൽ 100 ​​മില്യൺ ഡോളറിന്റെ (ഏകദേശം 830 കോടി രൂപ) ഒരു…

എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്; പ്രതികരണവുമായി ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ ഗൗതം ഗംഭീർ പ്രതികരിച്ചു. തോൽവിക്ക് ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും, അതിന്റെ തുടക്കം തന്നിൽ നിന്നാണ് എന്നുമാണ് ഗംഭീറിന്റെ…

വൈറ്റ് വാഷ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് 549 റൺസിന്റെ കൂറ്റൻ ലക്ഷ്യമാണ് വെച്ചുകൊടുത്തത്. ഈ ലക്ഷ്യം…

ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതിനായി ഇന്ത്യ-ഇറ്റലി സംയുക്ത നീക്കം

ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലേറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ജോഹന്നാസ്ബർഗിൽ നേരിൽ കണ്ടു. വ്യാപാരം, പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും ബന്ധം…

സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയില്‍ ഇന്ത്യയിലേക്ക് തിരികെ വന്നേക്കാം: രാജ്നാഥ് സിങ്

സിന്ധ് ഇപ്പോൾ ഇന്ത്യയുടെ ഭാഗമല്ലെങ്കിലും ഭാവിയിൽ അത് വീണ്ടും ഇന്ത്യയുമായി ഒരുമിക്കാവുന്ന സാഹചര്യം ഉണ്ടാകാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ്…

പ്രഥമ വനിതാ ടി20 അന്ധ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടി ഇന്ത്യ

കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ ഏഴ് വിക്കറ്റിന്റെ ആധിപത്യ വിജയത്തോടെ ഇന്ത്യൻ വനിതാ അന്ധ ക്രിക്കറ്റ് ടീം ആദ്യമായി വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടി…

രാജ്യത്തെ 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ ഇനി സിഐഎസ്എഫിന് . രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലായി 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫ് നിയമിതമായി. തുറമുഖങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കലും…

ചൈനീസ് നിയന്ത്രിത വ്യോമാതിർത്തി ഉപയോഗിക്കാനായി എയർ ഇന്ത്യയുടെ നീക്കം

യൂറോപ്പും വടക്കേ അമേരിക്കയും ലക്ഷ്യമാക്കി നടത്തുന്ന ദീർഘദൂര സർവീസുകളുടെ പറക്കൽ സമയം കുറക്കുന്നതിനായി ചൈനയുടെ സിൻജിയാങ് മേഖലയിൽപ്പെട്ട നിയന്ത്രിത വ്യോമാതിർത്തി ഉപയോഗിക്കാനാവശ്യപ്പെട്ട് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനെ…