അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് ; രണ്ടാമത്തെ കളിക്കാരനായി വിരാട് കോഹ്‌ലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി വിരാട് കോഹ്‌ലി ഞായറാഴ്ച ശ്രീലങ്കയുടെ മൂന്ന് ഫോർമാറ്റുകളിലുമായി 666 ഇന്നിംഗ്‌സുകളിൽ നിന്ന് 28,016 റൺസ് നേടിയ…
