ദേശീയ പണിമുടക്കിന് രാഹുൽ ഗാന്ധിയുടെ ഐക്യദാർഢ്യം; കേരളത്തിൽ വി.ഡി. സതീശന്റെ ജാഥ തുടരുന്നതിൽ വിവാദം
രാജ്യത്ത് നടക്കുന്നതിന്റ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. തൊഴിലാളികളും കർഷകരും അവരുടെ അവകാശങ്ങൾക്കായി രാജ്യത്തുടനീളം തെരുവിലിറങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.…
