അഭിഷേക് ശർമ്മ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഘട്ടമാണിത്: എ ബി ഡിവില്ലിയേഴ്സ്
മുൻ ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ് വിശ്വസിക്കുന്നത് ഇന്ത്യൻ ബാറ്റ്സ്മാൻ അഭിഷേക് ശർമ്മ തന്റെ കരിയറിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സമ്മർദ്ദത്തെ നന്നായി കൈകാര്യം ചെയ്യുകയും…
