ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി
ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യ വമ്പൻ കുതിച്ചുചാട്ടം നടത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ വാർഷാന്ത്യ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് ഈ നേട്ടത്തെ വിശദീകരിക്കുന്നത്. ഇന്ത്യയുടെ…
