തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം ആർഎസ്എസിന്റെ അജണ്ട: എൻ കെ പ്രേമചന്ദ്രൻ
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, ആർ.എസ്.എസ്…
