രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ ഇനി പാർട്ടിക്ക് ഉത്തരവാദിത്തമില്ല: കെ മുരളീധരൻ
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രാഹുലിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ…
