കമൽഹാസന്റെയും വിജയ്‌യുടെയും പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ചു

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ അന്തരീക്ഷം തമിഴ്‌നാട്ടിൽ ക്രമേണ ചൂടുപിടിക്കുകയാണ്. ഈ സാഹചര്യത്തിൽ, നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കലഗം’ (ടിവികെ), കമൽ ഹാസൻ…