തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള തീക്കളിയാണ് സി.പി.എം നടത്തുന്നത്: കെസി വേണുഗോപാൽ
കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ ജാതിയും പേരും നോക്കിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒരു നാടിനെ മുഴുവന്‍ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി…
