വൈറ്റില മേൽപ്പാലത്തിന്റേത് അശാസ്ത്രീയ നിർമ്മാണം; തല്ലിപ്പൊളിച്ച് നീക്കണം: ഗണേഷ് കുമാർ
വൈറ്റില മേൽപ്പാലത്തിന്റെ നിർമാണം അശാസ്ത്രീയമാണെന്നും പാലം തല്ലിപ്പൊളിച്ച് നീക്കേണ്ട സാഹചര്യമുണ്ടെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതര പിഴവുകളുണ്ടെന്നും,…
