പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യപത്രമാണ് കേരള ബജറ്റ്: കെസി വേണുഗോപാല്‍
പത്തുവര്‍ഷം പാഴാക്കിയതിന്റെ സാക്ഷ്യ പത്രമാണ് ബജറ്റെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനങ്ങളാണ് ഏറിയ പങ്കും. പ്രഖ്യാപനങ്ങള്‍ ഈ സര്‍ക്കാരിന്…
