സര്‍ക്കാര്‍ ശ്രമം തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാപിഴവ് മറച്ചുപിടിക്കാന്‍: കെസി വേണുഗോപാല്‍

ആരോഗ്യമേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ചികിത്സാ പിഴവിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി . ചികിത്സാ പിഴവ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിലൊന്നും…

കേരളാ സർക്കാരിന്റെ നവകേരള സർവേ ഇന്ന് മുതൽ ആരംഭിക്കുന്നു

വികസിത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന വിപുലമായ ജനസമ്പർക്ക പദ്ധതിയായ ‘സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം’ (നവകേരള സർവേ) ഇന്ന് മുതൽ നടപ്പിലാകും. കേരളത്തിന്റെ ഭാവി…

പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ മൂന്നാം തവണയും ഭരണത്തുടർച്ച ഉണ്ടാകും: വെള്ളാപ്പള്ളി നടേശൻ

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇക്കാര്യം തുറന്നുപറയാൻ തനിക്ക് മടിയോ…

വോട്ടർ പട്ടികയിൽ അർഹരായ ഒരാളും ഒഴിവാകരുതെന്നത് സർക്കാരിന്റെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായ അർഹരായവരെ സഹായിക്കാൻ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യമായ…

കേരളത്തിൽ ‘നേറ്റിവിറ്റി കാർഡ്’: സ്ഥിരതാമസവും ജന്മാവകാശവും തെളിയിക്കാൻ നിയമബലം ഉള്ള പുതിയ തിരിച്ചറിയൽ രേഖ

കേരളത്തിൽ പുതിയ വ്യക്തിഗത തിരിച്ചറിയൽ രേഖയായ ‘നേറ്റിവിറ്റി കാർഡ്’ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചു. ഫോട്ടോ പതിപ്പിച്ച ഈ…

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന

സർക്കാർ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്ന് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നടക്കും. മതനേതാക്കൾ, സാമൂഹ്യ–സാംസ്‌കാരിക പ്രവർത്തകർ,…

എസ്ഐആർ; വിദ്യാർഥികളെ ക്ലാസുകളിൽ നിന്നും മാറ്റിനിർത്തിയാൽ പഠനത്തെയും പരീക്ഷകളെയും ബാധിക്കും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാർ എസ്‌.ഐ‌.ആർ ജോലികൾക്കായി വിദ്യാർത്ഥികളെ വിട്ടുകൊടുക്കില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി. 10 ദിവസത്തിലധികം ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റിനിർത്തുന്നത് പഠനത്തെയും പരീക്ഷകളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദ്യാഭ്യാസ…