പത്ത് വര്‍ഷം കൊണ്ട് സിപിഐഎം തകര്‍ന്നു; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ല: വിഡി സതീശൻ
യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. എല്ലാ കാര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക എന്നും ഇനി വരും ദിവസങ്ങളിലും വിസ്മയങ്ങൾ ഉണ്ടാകുമെന്നും…
