മറ്റത്തൂർ പഞ്ചായത്ത് കൂറുമാറ്റം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ നടന്ന കൂറുമാറ്റവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച വാർഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി…

ആഭ്യന്തര ടൂറിസത്തിൽ റെക്കോർഡ് കുതിപ്പ്; 2025ൽ കേരളം മുന്നേറുന്നു

2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി കേരള ടൂറിസം വകുപ്പ്. ഈ കാലയളവിൽ 1,80,29,553 ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. ഇത്…

ക്രിസ്മസ് കാലത്ത് മലയാളികൾ കുടിച്ചത് 332 കോടി രൂപയുടെ മദ്യം

ക്രിസ്മസ് വാരത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) മദ്യ വിൽപ്പനയിൽ കുത്തനെ വർധനവ് രേഖപ്പെടുത്തി, ഔദ്യോഗിക കണക്കുകൾ പ്രകാരം 332.62 കോടി രൂപയുടെ വരുമാനം ലഭിച്ചു…

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയർ

തിരുവനന്തപുരം കോർപ്പറേഷന്റെ മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറെന്ന ചരിത്രനേട്ടമാണ് വി.വി. രാജേഷ് സ്വന്തമാക്കിയത്. കൊടുങ്ങാനൂർ വാർഡിൽ നിന്നുള്ള പ്രതിനിധിയായ രാജേഷിന്…

ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ലക്ഷ്യമിട്ടു; കൂടുതൽ വിവരങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ഏകദേശം ആയിരം കോടി രൂപയുടെ ഇടപാടുകളാണെന്ന് നിർണ്ണായക മൊഴി. ശബരിമലയ്ക്ക് പുറമെ…

കേരളത്തിൽ ‘നേറ്റിവിറ്റി കാർഡ്’: സ്ഥിരതാമസവും ജന്മാവകാശവും തെളിയിക്കാൻ നിയമബലം ഉള്ള പുതിയ തിരിച്ചറിയൽ രേഖ

കേരളത്തിൽ പുതിയ വ്യക്തിഗത തിരിച്ചറിയൽ രേഖയായ ‘നേറ്റിവിറ്റി കാർഡ്’ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചു. ഫോട്ടോ പതിപ്പിച്ച ഈ…

തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ എസ് ശബരീനാഥന്‍

തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം രൂപീകരിക്കാൻ ആവശ്യമായ അംഗബലം ഇല്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ.…

കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന്റെ വികസനത്തെ തടയുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ തനത് വരുമാനത്തിലും വിഭവ സമാഹരണത്തിലും കഴിഞ്ഞ എട്ട് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിൽ…

കേരളത്തിലെ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി

സംസ്ഥാനത്തെ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ഇതോടെ 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായതായി…

ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു; ബിജെപി നേതൃയോഗത്തിൽ വിമർശനം

കേരളത്തിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു. ക്രിസ്ത്യൻ വോട്ട് ലഭിക്കുമെന്ന് അവകാശപ്പെട്ട ചില നേതാക്കൾ നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും, ഇതിന്റെ പേരിൽ കോടികൾ…