നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂ; ഇഡിക്കെതിരെ മുഖ്യമന്ത്രി
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസിനെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനം ഉയർത്തി. നോട്ടീസ് അയച്ചാൽ സർക്കാർ ഭയന്ന് കീഴടങ്ങുമെന്നാണോ കരുതുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.…
