വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവവിരുദ്ധം; നടപടി സ്വീകരിക്കും: കെ.കെ. രാഗേഷ്
കഴിഞ്ഞ ദിവസം കണ്ണൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് അദ്ദേഹം ഇന്നലെ തന്നെ പ്രസ്താവന…
