പാലക്കാട് ‘ഡീൽ’ വിവാദം: കോൺഗ്രസും ബിജെപിയും തമ്മിലാണ് രഹസ്യ ധാരണയെന്ന് തോമസ് ഐസക്

പാലക്കാട് സിപിഐഎം–ബിജെപി രഹസ്യ ധാരണയെന്ന കെ.സി. വേണുഗോപാൽ ഉയർത്തിയ ആരോപണത്തിന് മറുപടിയുമായി തോമസ് ഐസക് രംഗത്തെത്തി. പാലക്കാട് ‘ഡീൽ’ കോൺഗ്രസും ബിജെപിയും തമ്മിലാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. കോ-ലീ-ബി…