ശബരിമല പരാമർശം; എം സ്വരാജിനെതിരായ പരാതി: റിപ്പോർട്ട് തേടി കോടതി

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം. സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. യൂത്ത്…

ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലി കൊല്ലം യുഡിഎഫിൽ കടുത്ത ഭിന്നത

കൊല്ലം കോർപറേഷനിൽ പുതിയ ഭരണസമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം രൂക്ഷമാകുന്നു. കൊച്ചി, തൃശ്ശൂർ നഗരസഭകൾക്ക് പിന്നാലെയാണ് കൊല്ലത്തും ഭരണസമിതി രൂപീകരണം വിവാദമായിരിക്കുന്നത്. ഡെപ്യൂട്ടി മേയർ പദവിയെച്ചൊല്ലിയുള്ള…

കൊല്ലത്ത് ദേശീയ പാത തകർന്നു വീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്

കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ്…