മണിപ്പൂരില്‍ കുക്കി–തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം: വീടുകള്‍ കത്തിനശിച്ചു, കര്‍ഫ്യൂ ഏര്‍പ്പെടുത്തി
മണിപ്പൂരില്‍ കുക്കി–തെങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായി. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പും ഉണ്ടായതായി വിവരം.…
