കുന്നത്തുനാട്ടിൽ എൽഡിഎഫിനെതിരേ കോൺഗ്രസും ട്വന്റി 20യും കൈകോർത്തു

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസും ട്വന്റി 20യും ഒന്നിച്ചുനിന്നതോടെ രാഷ്ട്രീയ ചിത്രം മാറി. എൽഡിഎഫിന് ഭരണം നേടാൻ സാധ്യതയുണ്ടായിരുന്ന വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി 20യുടെ പിന്തുണയോടെ…

ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായെന്ന തരത്തിൽ കുപ്രചാരണം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. എൽഡിഎഫിനെ ‘മുങ്ങുന്ന കപ്പൽ’ എന്ന…

തിരുത്തേണ്ടത് തിരുത്തും; ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും: എം സ്വരാജ്

ഇത്തവണത്തെ സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി മറിച്ചായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. ജനങ്ങളിൽ നിന്നും പഠിക്കുമെന്നും തിരുത്തേണ്ടത് തിരുത്തി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും…

വര്‍ഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് മത്സരിച്ചത്: എംവി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ആവശ്യമായ തിരുത്തലുകൾ നടത്തിയും മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു.…

കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു

കൊച്ചി കോര്‍പറേഷനില്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ഇഞ്ചോടിഞ്ച് നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായി…

ആന്തൂർ നഗരസഭയിൽ അഞ്ച് വാർഡുകളിൽ എതിരില്ലാതെ എൽഡിഎഫ്

കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലേക്കുള്ള രണ്ട് യുഡിഎഫ് നാമനിർദേശ പത്രിക തള്ളി.പത്രികയിൽ ഒപ്പിട്ടത് തങ്ങളല്ല എന്ന് നാമനിർദേശകർ റിട്ടേണിങ് ഓഫീസർക്ക് മുന്നിൽ പറഞ്ഞതോടെയാണ് പത്രിക തള്ളിയത്. എന്നാൽ,…

ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല: വെള്ളാപ്പള്ളി

ഒരുകാലത്ത് മുസ്ലിം ലീഗും താനും ‘അണ്ണനും തമ്പിയും’ പോലെയായിരുന്നു എന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . സമുദായിക സംവരണം ആവശ്യപ്പെട്ട് ലീഗിനൊപ്പം താനും…