വർഷത്തിൽ അഞ്ചുതവണ ട്രാഫിക് നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും; പുതിയ കേന്ദ്ര നിയമം ഇങ്ങിനെ

ഒരു വർഷത്തിനിടെ അഞ്ചോ അതിലധികമോ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ കേന്ദ്ര സർക്കാർ പുതിയ മോട്ടോർ വാഹന ചട്ടങ്ങൾ പുറത്തിറക്കി. ജനുവരി 1…