അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകര്‍ക്കായി പോരാട്ടം തുടരും; ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി
തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരാനാണ് തീരുമാനം എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി…
