മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി
ദൽഹി മദ്യനയ അഴിമതി കേസില്‍ കേന്ദ്ര ഏജൻസിയായ സിബിഐക്ക് വലിയ തിരിച്ചടിയായി കോടതിവിധി പുറത്ത് വന്നു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ…
