‘ഇലോണ്‍ മസ്‌കി’ന്റെ പേരിൽ വിവാഹ വാഗ്ദാനം; മുംബൈ സ്വദേശിനിയ്ക്ക് നഷ്ടമായത് 16 ലക്ഷം
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ആണെന്ന് നടിച്ച് വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. 40 വയസുള്ള ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായ…
